ഏട്ടനും ഏട്ടത്തിക്കും മുന്നിൽ ശിവനെ രക്ഷിക്കാൻ പെടാപ്പാട് പെട്ട് അഞ്ജലി.. 😜

 • रोजी प्रकाशित केले 9 दिवसांपूर्वी

  Asianet

  कालावधी: 01:00

  ഏട്ടനും ഏട്ടത്തിക്കും മുന്നിൽ ശിവനെ രക്ഷിക്കാൻ പെടാപ്പാട് പെട്ട് അഞ്ജലി.. 😜
  Santhwanam || Today at 7 PM || Asianet
  #Santhwanam #Chippy #Asianet #SisterLove #AsianetSerials #MalayalamSerials #RajeevParameshwar #Sreedevi #Shivanjali

Faheem Shamsudeen
Faheem Shamsudeen

ദേവിക്ക്...എന്തൊക്കെ അറിയണം...

4 दिवसांपूर्वी
BGM for ever
BGM for ever

https://youtu.be/sZRhiY1Er80 Shivanjali bgm mobile piano version

4 दिवसांपूर्वी
Adhri Adhri
Adhri Adhri

ശ്രീദേവി എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിലൊക്കെ തലയിടുന്നത് അതുകൊണ്ട് എനിക്ക് ശ്രീദേവിയെ ഇഷ്ടമല്ല

4 दिवसांपूर्वी
GAMING WITH SATHAN
GAMING WITH SATHAN

Asianet pls km season3 katta waiting

5 दिवसांपूर्वी
Be Awesome
Be Awesome

https://youtu.be/8M0gk-SzLn0

5 दिवसांपूर्वी
ബിന്ദു
ബിന്ദു

സീരിയൽ എല്ലാം ഹിന്ദു പശ്ചാത്തലത്തിൽ ഉള്ള അടിപിടികൾ ? അജണ്ടകൾ ആണോ ?

6 दिवसांपूर्वी
Dhanya
Dhanya

Swantham serial oke kannuvar endh pottanmar ahn..

6 दिवसांपूर्वी
minnus secrets
minnus secrets

Oh കുലസ്ത്രീ കോഴ്സ് 😁😁😁nalla ഊളത്തരം ആണ് ഈ ദേവി parayunath

6 दिवसांपूर्वी
Rainbow Angel
Rainbow Angel

Anjaliyum churidhar idanam plzzz

7 दिवसांपूर्वी
sree lekshmi
sree lekshmi

Saanthwanam veedu Big boss house anu.Camera ku pakaram Devi ettathi.No privacy allowed inside.Adipoli

7 दिवसांपूर्वी
༒ഇടിവെട്ട് ॐ സുമിത്രൻ༒
༒ഇടിവെട്ട് ॐ സുമിത്രൻ༒

അതെ. പാവങ്ങളുടെ bigg boss 🤣🤣🤣

6 दिवसांपूर्वी
sree lekshmi
sree lekshmi

Devi kku enthokke arianam. Ithokke ano tamasha?

7 दिवसांपूर्वी
Dr. Jennifer
Dr. Jennifer

Ban swantham serial for promoting regressive thoughtss

7 दिवसांपूर्वी
༒ഇടിവെട്ട് ॐ സുമിത്രൻ༒
༒ഇടിവെട്ട് ॐ സുമിത്രൻ༒

Yes.

6 दिवसांपूर्वी
Faritha Faritha
Faritha Faritha

👌👌

7 दिवसांपूर्वी
Gopu ananthu
Gopu ananthu

ഏട്ടത്തി bore

7 दिवसांपूर्वी
A R T
A R T

Bloody anti-woman serial...And most of the viewers are women's ....

7 दिवसांपूर्वी
KK
KK

Ennaanaavo ijjathi duranthathukkum mele ulla ee Indian serials ban cheyyan ponath...enthokke ban cheyth..ithum koodi ban cheythoode..allel ivaril aarelum njan kollum...😤😤😤😤

7 दिवसांपूर्वी
sinu thomas
sinu thomas

Kannane aa bus stop vare kondu pokan ulla manssundayillallo athukondu kittiya panishmentannu ketto... thallu vandi ... thallu vandi ...thallikko kushubi aparnae .👷‍♀️

7 दिवसांपूर्वी
Dark Knight
Dark Knight

Yoooo daridryam. Ithinu othra fansoo😓

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

Complaint against regressive content on ibf

7 दिवसांपूर्वी
priya s
priya s

those who are die hard core fan of Santhwanam..just a question..(ONLY TO WOMEN) WILL YOU BE HAPPY IN SANTHWNAM FAMILY AS A NEWLY MARRIED WIFE??? Say YES or NO only...

7 दिवसांपूर्वी
Dr. Jennifer
Dr. Jennifer

Noo

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

NO NEVER Complaint against regressive content on ibf

7 दिवसांपूर्वी
CHINCHU A R
CHINCHU A R

Appu nte churidhar's color esttapettavar...👍

7 दिवसांपूर्वी
Amrutha M
Amrutha M

❤❤

7 दिवसांपूर्वी
Rajeena Rajeena
Rajeena Rajeena

Pavam anjali veenaduthukidannu urulukayanu...😢😢.appu nu angane thanne.venam..☺☺☺☺

7 दिवसांपूर्वी
Baby Thomas
Baby Thomas

xdsa

7 दिवसांपूर्वी
Revathy S Rajan
Revathy S Rajan

Kannante friend The Mallu Analyst aanenn thonnunnu 🤔

7 दिवसांपूर्वी
Lakshmi Reghunath
Lakshmi Reghunath

ee Devik entha? enthoru questioning aah?

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

Complaint against regressive content on ibf, changes will come

7 दिवसांपूर्वी
Akhil Dev
Akhil Dev

സാന്ത്വനത്തിൽ മാറ്റങ്ങൾ വരാൻ ആഗ്രഹിച്ച് കമന്റിട്ട ചില ഫാൻസിന് സന്തോഷം ആയല്ലോ 🤣🤣 ഇമ്മാതിരി ഉളുപ്പില്ലാത്ത serial makers.. നാണമില്ലേടെ ഊളത്തരം കാണിച്ചിട്ട് അതിനെ ന്യായീകരിക്കാൻ

7 दिवसांपूर्वी
Blue_Lotus
Blue_Lotus

😂😂

6 दिवसांपूर्वी
Sunitha Ajith
Sunitha Ajith

Exactly.

7 दिवसांपूर्वी
༒ഇടിവെട്ട് ॐ സുമിത്രൻ༒
༒ഇടിവെട്ട് ॐ സുമിത്രൻ༒

അതെ 😂

7 दिवसांपूर्वी
Arun Ashok
Arun Ashok

ഏട്ടത്തി ഒരു പൊടിക്ക് ഒതുങ്ങണം.....

7 दिवसांपूर्वी
Binu Mathew
Binu Mathew

Shivan Anjaly combo ano atho Hari appu combo aano ishtam

7 दिवसांपूर्वी
A R T
A R T

നല്ലതാടാ ഉവ്വേ ഇക്കണ്ട രാഷ്ട്രീയ ജാതകളും പ്രചാരണങ്ങളും ഒക്കെ നടത്തിട്ട് ഇനി പഴം വാങ്ങിക്കാൻ ഇറങ്ങുമ്പോൾ താടിക്ക് തട്ടാമെന്ന് അല്ലേ.

7 दिवसांपूर्वी
shaji kozhampurath
shaji kozhampurath

Anjali kyu pakaram angyali

7 दिवसांपूर्वी
Akhil Dev
Akhil Dev

എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ.. പരമ കഷ്ടം ചിപ്പി..

7 दिवसांपूर्वी
Sithara Surumi
Sithara Surumi

ദേവേട്ടത്തിയെ കുലസ്ത്രീ എന്ന് വിളിക്കുകയും സാന്ത്വനം വീട്ടില്‍ freedom കൊടുക്കുന്നില്ല എന്ന് പറഞ്ഞു ബഹളം വെക്കുന്നവർക്കും നല്ല എട്ടിന്റെ മറുപടി ആണ് ഇന്നത്തെ episode 🥰

7 दिवसांपूर्वी
APARNA SUKUMARAN
APARNA SUKUMARAN

Kathir mullai bgm😍😍

7 दिवसांपूर्वी
Liya Johnson
Liya Johnson

Mallu analyst nte vedio kku olla പ്രതികരണമായിരുന്ന്‌ ഇന്നത്തെ episode എന്ന് തോന്നി

7 दिवसांपूर्वी
Aswathy Nair
Aswathy Nair

Pandian stores nte copy aayathukond athile story pole thanne alle ividem kanikkan pattu may be athukondakam. nammal malayalikal veedukalil ingane allannu pandian stores nu ariyillalloo 😪😪😪 Ennu appunte swabhavam ulla Njan 😌😉

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

Complaint against regressive content on ibf, Change verum

7 दिवसांपूर्वी
Aparna v.m
Aparna v.m

Waiting for anju chechis mass driving😍😍💪💪😎😎

7 दिवसांपूर्वी
Firoz Jan
Firoz Jan

പാവം അപ്പു സാന്തനം

7 दिवसांपूर्वी
Firoz Jan
Firoz Jan

പാവം അപ്പു

7 दिवसांपूर्वी
Anju Joseph
Anju Joseph

അപർണ്ണ 👍

7 दिवसांपूर्वी
Shijisreejith Shiji
Shijisreejith Shiji

Appunnu kittiya pani adipwoli

7 दिवसांपूर्वी
asnadaya asnadaya
asnadaya asnadaya

Inn appuvine nalla rasam und

7 दिवसांपूर्वी
MKV BTV
MKV BTV

Mallu Analyst ine paranjala , ninne ooke pole uru paneem illatha aaal alla scientist aaaa

7 दिवसांपूर्वी
Afla shabi
Afla shabi

I like aparna character ❤❤🥰

7 दिवसांपूर्वी
Afla shabi
Afla shabi

ഈ ദേവി എന്തിനാണ് കുത്തി കുത്തി ചോദിക്കുന്നത്. Annoying behavior 🤮🤮

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

Manners illa

7 दिवसांपूर्वी
Jiby Johnson
Jiby Johnson

Super like

7 दिवसांपूर्वी
Vyshnavi Santhosh
Vyshnavi Santhosh

പാവം അപ്പു വഴിയിൽ കിടക്കുവാ 😆😆

7 दिवसांपूर्वी
Sarath Chandran
Sarath Chandran

Devi is very over.why she is involving familymates personel matters.appu tellling correct

7 दिवसांपूर्वी
its me nvr sil.V
its me nvr sil.V

സത്യം ഇഷ്ടപെടുന്നവർ എന്നും കൂടെയുണ്ടാകും❤️😘❤️ പോകാൻ പറ

7 दिवसांपूर्वी
its me nvr sil.V
its me nvr sil.V

ശിവാഞ്‌ജലി❤️😘

7 दिवसांपूर्वी
Ryja sunny
Ryja sunny

Appu is so cute in this get up

7 दिवसांपूर्वी
geetha soman
geetha soman

'നമ്മളാതൊന്നും കാര്യമാക്കണ്ട ' വേണ്ട ....മാഡം...കാര്യമാക്കണ്ട.നമുക്കെന്തിനാ വേണ്ടാത്ത സോഷ്യൽ കമ്മിറ്റിമെന്റ്... നമുക്കിങ്ങനെ പ്രശസ്തി,പണം, പുകഴ്ത്തൽ.... അതൊക്കെ പോരേ...

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

😂😂😂 Ibf IL complaint chey regressive content inu edire. Kore complaints vannal nannavum

7 दिवसांपूर्वी
Latha Ck
Latha Ck

Shivaanjali adi like👍 Hariappu comment

7 दिवसांपूर्वी
Fire and Ice
Fire and Ice

Justify cheyyal ollu..correct cheyyilla🙄.Toxic serial.

7 दिवसांपूर्वी
Devatha Vishnu
Devatha Vishnu

Yeah.... Oru ichri freedom oke kodukuna modern family annalo swanthnam😂😂.. Freedom ennoke parayunathu husbandinte veedukar tharuna leftover waste alla. Swantham mayi abhiprayam illatha kore pennumgal. Ennidu utha marumakal enna perum. Including aparna kulastree in training.(oru cheriya rebel annu, but e concentration campil kidanu full kula sthree ayikolum) Privacy, freedom, respect and self sustainability athu ningalku illel, then its your loss, you have everything else your life will still b mercy of others. 🙏🙏🙏🙏

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

Complaint against regressive content on ibf, action verum

7 दिवसांपूर्वी
Hari Vkd
Hari Vkd

Anju ninakum churidhar ittude

7 दिवसांपूर्वी
Ponnu sana
Ponnu sana

👌👌

7 दिवसांपूर्वी
soumya A
soumya A

Kashtam he😬😬😬

7 दिवसांपूर्वी
amrutha v r amrutha v r
amrutha v r amrutha v r

അനിയന്മാരെ അവരുടെ വഴിക്കു വിട്ടിട്ടു ബാലനും ദേവിക്കും സ്വസ്ഥമായിട്ട് ജീവിച്ചൂടെ... അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ

7 दिवसांपूर्वी
sinu thomas
sinu thomas

Devi parangathu preshakarude commentsinulla reply annennu manssil ayi ketto, pinne aparnakku anjalikku veetil oru tuition class eduthu kude avarude pocket moneykkulla paisa kittumallo, ingane rs 10 kondu vandi odikkenda allo..

7 दिवसांपूर्वी
Rimmy Johnson
Rimmy Johnson

Devi indirect aytt appuvine onn kuthiyada,pakshe avalk mansilayila😂

7 दिवसांपूर्वी
Sandra Rajan
Sandra Rajan

😻😻

7 दिवसांपूर्वी
Sumesh S
Sumesh S

Katta waiting

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

Enne talenda ammava njn nanavoola! Best! Actually verum nanamketta koottam tanne anelo! Swantham aayitt career ond baaki olavark Kulastreefication vaari vitt jeevikunnu, innu njayeekeranam! 🤮🤮🤮

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

@Lis Joseph Idu kand engana santoshikunne? Idilum bedam onnum ariyathe bhaavikunath aarnu! Idu very taram tazhna cheap erpaad aayipoi

7 दिवसांपूर्वी
Lis Joseph
Lis Joseph

@21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് changes വേണമെന്ന് ആഗ്രഹിക്കുകയും പറയുകയും ചെയ്തോണ്ടിരുന്ന കുറച്ചു 'healthy critisizers ' ഇതിലെ ന്യായീകരണം കണ്ട് സന്തോഷിച്ചിരിപ്പുണ്ട്...

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

Njn orikalm ingene parayathilarnu, but edu valare valare mosham aayi poi aadine Patti akunna parupaadi. Idukond ningal insult cheythe criticize and analyse cheytavare matramalla. Nalla changes venam ennu agrahicha ningalde fans inne aanu etavum kooduthal insult cheythitole! Ishtapedunavar enthu waste kodutaalum edutolum ennu! Avar keralathile chintikunne budhiyola Jana vibhagam alla ennu! Kashtam!

7 दिवसांपूर्वी
VeduZz corner
VeduZz corner

Anju apuu❤❤

7 दिवसांपूर्वी
achu vava
achu vava

ഓ! ഒരു ശിവനും അഞ്‌ജലിയും ഒന്ന് പോടാപ്പാ 😡😡😡

7 दिवसांपूर्वी
Naseer Babu
Naseer Babu

Shivettante aa nerathe dialoge pwolichuu🔥🔥

7 दिवसांपूर्वी
Kumudha Govindh
Kumudha Govindh

Superrr Balas emotional response towards Appu and Sridevis emotional response towards Anjalis and Shiva's affection simply superb

7 दिवसांपूर्वी
un fortunate gamer YT
un fortunate gamer YT

Petrol teernnal vandi break pidikkunnapole alla nikkane Pinne 10 rs numm petrol kittum🤣

7 दिवसांपूर्वी
Shemeera Majeed
Shemeera Majeed

😘😘😘

7 दिवसांपूर्वी
lalu poonkulam
lalu poonkulam

മൂഞ്ചിയ സീരിയലുകൾ കാരണം വീട്ടിൽ ബഹളമാണ് കുടുംബംകലക്കി സീരിയലുകൾ

7 दिवसांपूर्वी
സാന്ത്വനം കട്ട ഫാൻ
സാന്ത്വനം കട്ട ഫാൻ

അച്ചോടാ

7 दिवसांपूर्वी
സാന്ത്വനം കട്ട ഫാൻ
സാന്ത്വനം കട്ട ഫാൻ

സാന്ത്വനത്തേക്കാൾ ടോക്സിക് ആയ ഒരു സീരിയലുണ്ട് കുടുംബവിളക്ക് ആ സീരിയൽ പ്രോത്സാഹപ്പിക്കുന്നത് അവിഹിത ബന്ധമാണ് അതിനെ ഒന്നും കുറ്റം പറയാൻ ഇവിടെ ഒരു അനലിസ്റ്റും ഫെമിനിസ്റ്റും ഇല്ല എല്ലാവർക്കും സാന്ത്വനത്തിനെ കുറ്റം പറയാനാണ് താല്പര്യം കുടുംബവിളക്ക് സീരിയൽ വച്ച് നോക്കുമ്പോൾ സാന്ത്വനം എത്രയോ ഭേദമാണ്

7 दिवसांपूर्वी
Blue_Lotus
Blue_Lotus

@Akhil Dev സത്യം... Well said 🔥

6 दिवसांपूर्वी
Akhil Dev
Akhil Dev

അതിൽ രണ്ടാം വിവാഹം, ഡിവോഴ്സ് എല്ലാം ലോകത്തിലെ ഏറ്റവും മോശം കാര്യം എന്ന രീതിയിൽ ആണ് കാണിക്കുന്നത്.. അല്ലാതെ അവിഹിതത്തെ പ്രോത്സാഹിപ്പിക്കുക അല്ല.. പിന്നെ സാന്ത്വനം ആണ് കൗമാരക്കാരുടെ ഉൾപ്പെടെ പ്രേക്ഷകർ ഉള്ള സീരിയൽ.. ഇതിന്റെ പോപുലാരിറ്റി കാരണം ആണ് ഇതിനെ പറ്റി കൂടുതൽ ആളുകൾ അറിഞ്ഞു വിമർശനം വന്നത്.. അല്ല ഞാനിത് ആരോടാ പറയുന്നത്.. ഇതൊക്കെ മനസിലാക്കാൻ ഉള്ള ബോധം ഉണ്ടായിരുന്നു എങ്കിൽ ഇമ്മാതിരി സീരിയലിന്റെ ഫാൻ ആകില്ലല്ലോ

7 दिवसांपूर्वी
Rosily Joseph
Rosily Joseph

Adu kanuñnavarkum manasilavum.sandwanam pakshe payasathil visham kalakki kodukkunnapolanu.kudikkunnavarku manasilavula vishamanenni

7 दिवसांपूर्वी
Aldrin Biju
Aldrin Biju

ഈ സീരിയൽ എല്ലാ ദിവസം ട്രെൻഡിങ് കയറും എന്താണ് എന്തോ🤣🤣🤣

7 दिवसांपूर्वी
സാന്ത്വനം കട്ട ഫാൻ
സാന്ത്വനം കട്ട ഫാൻ

ഫാൻസ് പവർ 🔥

7 दिवसांपूर्वी
ALPHY THOMAS
ALPHY THOMAS

Aroke trolley yo avaroke vimarshichukonadane ennathe dialogue ellam sathyam pra dialogue nannayite mattunude vimarshicharke ellam ettinte paniyane santhwanm kodukkunathe

7 दिवसांपूर्वी
സാന്ത്വനം കട്ട ഫാൻ
സാന്ത്വനം കട്ട ഫാൻ

ഇവിടെ കുറേ എണ്ണത്തിന് ഇവർ സാരി ഉടുത്തു അഭിനയിക്കുന്നതാണ് കുറ്റം പിന്നെ ഇവർ എന്താണ് ഇടേണ്ടത് ?

7 दिवसांपूर्वी
success
success

ഓ പിന്നേ ഞങ്ങളെ സ്നേഹിക്കുന്നവർ എന്നൊക്കെ പറയുന്നത് കേട്ടാൽ തോന്നും ഇതെന്തോ വല്യ സംഭവം ആണെന്ന്. ജീവിതം എന്താന്ന് അറിയാത്ത കൊറേ സ്കൂൾ പിള്ളേരാണ് നിങ്ങളുടെ ഫാൻസ്‌ അവർക്ക് ബോധം വരുമ്പോ മാറിക്കോളും. പിന്നെ ഈ ഏട്ടത്തി charoctorine പോലെ കുറെ ഏഷണി old gen ഫാൻസ്‌ ഉണ്ട് അവരൊക്കെ കൂടെതന്നെ കാണും. വിവരമുള്ള newgen കുട്ടികൾ ഉണ്ട് അവരൊക്കെ ഒരിക്കൽ മനസിലാക്കും നിങ്ങളുടെ ഈ ഉത്തമ മരുമകൾ വൽക്കരണം എത്ര മാത്രം toxic ആണെന്ന്.

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

@Sreelakshmi Das Complaint against regressive content on IB online,, you have good point s

7 दिवसांपूर्वी
Irene Adler
Irene Adler

@Sreelakshmi Das 😂😂

7 दिवसांपूर्वी
Sreelakshmi Das
Sreelakshmi Das

ഈ പ്രോമോ കണ്ടപ്പോ എനിക്ക് "എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ " എന്ന പാട്ടാ ഓർമ വന്നേ 😂.. പിന്നെ എന്റെ ഒരിത് വെച്ച് സീരിയലിൽ സാരി അല്ല വേണ്ടിയിരുന്നത് 1960's ലെ സിനിമകളിൽ കാണുന്ന മുണ്ടും നേര്യതും, പിന്നെ മുണ്ടും ബ്ലൗസും ഒക്കെ ആണ്.. ഈ സീരിയലിലെ ആശയങ്ങൾക്കനുസരിച്ച് ഏറ്റവും ചേരുന്നത് അങ്ങനുള്ള വേഷങ്ങളാണ്, സാരി മാറ്റി ചുരിദാർ ആക്കിയത് കൊണ്ട് എന്ത് കാര്യം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അത്രന്നെ 🤧

7 दिवसांपूर्वी
success
success

@സാന്ത്വനം കട്ട ഫാൻ നിങ്ങളൊക്കെ കുറച്ചല്ല ഒരുപാടങ് പഴകിപ്പോയവരാണ്.

7 दिवसांपूर्वी
സാന്ത്വനം കട്ട ഫാൻ
സാന്ത്വനം കട്ട ഫാൻ

അതെ ഞങ്ങൾ ഒക്കെ കുറച്ച് പഴഞ്ചനാണ് ഞങ്ങൾ അതങ്ങു സഹിച്ചു

7 दिवसांपूर्वी
Aiswarya c
Aiswarya c

അപ്പുനെ കാണാൻ നല്ല സ്റ്റൈൽ ആയിട്ടുണ്ട്

7 दिवसांपूर्वी
Kavya RDJ
Kavya RDJ

സ്വാന്തനം ഹേറ്റേഴ്‌സിനെ ഉദ്ദേശിച്ചുള്ള ഡയലോഗ് ആണല്ലോ. വിവരവും പുരോഗമന ചിന്തയും ഉള്ള കുറച്ചു പേര് നെഗറ്റീവ് കമെന്റ്സ് ഇടുന്നത് ഇതിൽ അഭിനയിക്കുന്നവരെയും, ഈ സീരിയലിലെ കോപ്രായങ്ങൾ ക്ക് മുഴുവൻ സപ്പോർട്ട് കൊടുക്കുന്ന കുറെ എണ്ണത്തിനെയും അങ്ങ് നന്നാക്കി എടുക്കാൻ ഒന്നുമല്ല. സീരിയൽ എന്ന പേരും പറഞ്ഞു അവർ ഈ സമൂഹത്തിലേക്ക് പരത്തുന്ന toxic ആശയങ്ങൾക് എതിരെ ആണ് negative പറയുന്നത്. അത് ഇനിയും പറയും. 24മണിക്കൂറും സാരിയും ചുറ്റിക്കെട്ടി കുലസ്ത്രി കോഴ്സ് പഠിക്കുന്ന ഏട്ടത്തി അമ്മയെയും ഉത്തമ ഭാര്യമാരെയും സപ്പോർട്ട് ചെയ്യുന്ന ആളുകളോട് വീണ്ടും പറയുന്നു നിങ്ങൾക് കഴിഞ്ഞു പോയ ഏതോ നൂറ്റാണ്ടിന്ന് വണ്ടി കിട്ടിയിട്ടില്ല. ശിവജ്ഞലി fanss, കലിപ്പനും കാന്താരിയും ഒക്കെ ഔട്ടോഫ് ഫാഷൻ ആണ്. അതിനോയൊക്കെ ആളുകൾ കളിയാക്കി തുടങ്ങിയ കാലമാണിത്. ഫാൻസ് അറിഞ്ഞില്ലെങ്കിൽ പറഞ്ഞുതരാം ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ട് ആണ്. കാലത്തിനനുസരിച് കുറച്ചെങ്കിലും മാറ്റം എല്ലാവർക്കും ആവശ്യമാണ്.

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

@സാന്ത്വനം കട്ട ഫാൻ idu tanne aanu ee show ude problem! You just proved it. Pinne saree ude western history padichaal nanayirikum 👍

7 दिवसांपूर्वी
Kavya RDJ
Kavya RDJ

@സാന്ത്വനം കട്ട ഫാൻ ഈ സീരിയലിൽ കല്യാണത്തിന് മുൻപേ സാരി ആയിരുന്നില്ല അഞ്ജലിയുടെയും അപർണ യുടെയും വേഷം. കല്യാണം കഴിഞ്ഞപ്പോഴേക്കും സാരിയിലേക്ക് transformation കൊടുത്തു. അതെന്താ കല്യാണം കഴിഞ്ഞവർക് വേറെ dress ഒന്നും ഇട്ടൂടെ. ഇതുകൊണ്ടാണ് സ്വാന്തനം സീരിയലിലെ പെണ്ണുങ്ങൾ കുലസ്ത്രി കോഴ്സ് പഠിക്കുന്നവരാണെന്ന് പറഞ്ഞത്.

7 दिवसांपूर्वी
സാന്ത്വനം കട്ട ഫാൻ
സാന്ത്വനം കട്ട ഫാൻ

സാരി ഉടുക്കുന്നത് എങ്ങനെ ഒരു മോശം പ്രവർത്തി ആകും സാരിക്ക് എന്താ കുഴപ്പം സാരിയാണ് ഇന്ത്യൻ സ്ത്രീകളുടെ culture അടയാളം എന്തൊക്കെ പറഞ്ഞാലും കണ്ട western dress ഇതൊക്കെ ഇട്ടു നടക്കുന്നതിലും ഇന്ത്യൻ സ്ത്രീകൾ കൂടുതൽ ഭംഗി ആവുന്നത് സരി ഇടുമ്പോഴാണ്

7 दिवसांपूर्वी
Reuben Tharakan
Reuben Tharakan

വിമർശനങ്ങളെ ഉൾക്കൊള്ളാതെ വിമർശിക്കുന്നവരെ കളിയാക്കി സ്വയം ന്യായീകരിക്കുന്നവരോട് എന്ത് പറയാൻ🤷‍♂️

7 दिवसांपूर्वी
സാന്ത്വനം കട്ട ഫാൻ
സാന്ത്വനം കട്ട ഫാൻ

ഈ സീരിയലിൽ അപർണ്ണയെ മാത്രമാണ് എനിക്ക് ഇഷ്ടമല്ലാത്തത് ആയിട്ടൊള്ളു ഏതു സമയം നിറം മാറുന്ന ഒരു ഓന്താണ് അപ്പു

7 दिवसांपूर्वी
Linta Philip
Linta Philip

Aaha..churidar..ee serialil adhyamayittaa🥴🥴🥴

7 दिवसांपूर्वी
Hyuzz_creation
Hyuzz_creation

☺😘😁...ശിവാഞ്ജലി!!..😍😉🙈.. 😌..മണ്ണാങ്കട്ടേം...കരിയിലേം..😻

7 दिवसांपूर्वी
Jayan Arjunan
Jayan Arjunan

7: 00 pm Ayirunnu enkil

7 दिवसांपूर्वी
സാന്ത്വനം കട്ട ഫാൻ
സാന്ത്വനം കട്ട ഫാൻ

1.1M views 🔥

7 दिवसांपूर्वी
Kunjappi
Kunjappi

https://youtu.be/jSL-tRLLacM

7 दिवसांपूर्वी
fathima faathu
fathima faathu

Ee episode kandu soooperr

7 दिवसांपूर्वी
RS ᭄SALMAN
RS ᭄SALMAN

Shivan anjali fans arenkilum undo

7 दिवसांपूर्वी
Muhammed Ali
Muhammed Ali

അപ്പുവിന്റെ ഈ ചുരിദാറിൽ കണ്ടിട്ട് നല്ല ഭംഗിയുണ്ട് 😜👌😄

7 दिवसांपूर्वी
KrishnaVeni
KrishnaVeni

ഇതിലെ full time saree familye കുറ്റം പറഞ്ഞതിന് ആണോ ഇങനെ ഡയലോഗ്

7 दिवसांपूर्वी
mariya angel
mariya angel

ഈ പ്രോമോ ലാസ്റ്റ് സീൻ നമ്മൾ കമന്റ്‌ തൊഴിലാളികൾക് ഉള്ള കൊട്ടാണ് ഗുയ്സ് 🤭 🤣പക്ഷെ നമ്മൾ തളരില്ല. അന്യായങ്ങൾക്ക് എതിരെ പൊരുതണം 💪

7 दिवसांपूर्वी
Thalapathi vijay
Thalapathi vijay

@Lis Joseph വിക്ടിം കാർഡ് ഇറക്കുന്ന പെണ്ണുങ്ങളെ കാര്യം എന്താന്ന് അറിയാൻ പോലും നിക്കാതെ താങ്ങാനും ഹാഷ്ടാഗ് ഇട്ട് താങ്ങാനും നിൽക്കുന്നത് ഫെസ്മിനിസ്റ്റുകൾ തന്നെയാണ്. അത് ഫെമിസ്റ്റുകളുടെ കുഴപ്പമാണ്, ഫെമിനിസത്തിന്റെ അല്ല. A woman is innocent until proven guilty, a man is guilty until proven innocent. സമൂഹം അങ്ങനെ ആണ്.

5 दिवसांपूर्वी
Dr. Jennifer
Dr. Jennifer

@21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ് in which online platform we should complain??

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

Ningal ellarum Complaint against regressive content on IBF online,, you have good points guys 👍

7 दिवसांपूर्वी
Stephen Nedumpally
Stephen Nedumpally

Ithine patti valiya dhaaranayillaann thonunnu🤦‍♂️

7 दिवसांपूर्वी
Reuben Tharakan
Reuben Tharakan

@Lis Joseph സത്യം🤦‍♂️

7 दिवसांपूर्वी
Suchithra Prakash
Suchithra Prakash

ബാലേട്ടൻ ശരിക്കും ഒരു വല്യേട്ടൻ തന്നെ .....ന്താ ചില നേരത്തെ Punch d lgs

7 दिवसांपूर्वी
Suresh Babu
Suresh Babu

Aparnayude vayeennu kettapole anjaleede aduthunnu koodi kelkkanam deveechiiiik

7 दिवसांपूर्वी
Nidhu kt
Nidhu kt

Athilla anjali kulasthre course first sem pass ayi.. Innu aparnene upadhesikunnath kandillr

7 दिवसांपूर्वी
Irene Adler
Irene Adler

ഹേറ്റേഴ്സിനു ഇട്ട് താങ്ങിയതാണൊന്നൊക്കെ യുള്ള കമന്റ് കണ്ടു. School പിള്ളേർ ഒക്കെ കുറെ കാണുന്നത് കൊണ്ട് അവരെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോവരുത് എന്ന് കരുതിയാണ് ഈ toxic സീരിയലിനെതിരെ പറയേണ്ടി വരുന്നത്. അല്ലാതെ നിങ്ങളെയങ് നന്നാക്കി അവാർഡ് വാങ്ങിപ്പിക്കാനൊന്നുമല്ല. പോത്തിന്റെ ചെവിയിൽ വേദം ഓതുന്നത് പോലെയാണ് ഈ സീരിയൽ പടച്ചുവിടുന്നവരോട് progressive ആയ കാര്യങ്ങൾ പറയുന്നത്. നിങ്ങൾക്കൊന്നും അത് മനസിലാക്കാനുള്ള കഴിവ് ഇല്ല but ഇതിന്റെ ഫാൻസ്‌ ആണെന്നും പറഞ്ഞു നടക്കുന്ന ചിലർക്കെങ്കിലും മാറിചിന്തിക്കാനുള്ള കഴിവ് ഉണ്ട്. അവര്ക് വേണ്ടിയാണ് ഇങ്ങനത്തെ പൊട്ടാ സീരിയലിന്റെയോകെ അടിയിൽ വന്നു cmnt ഇടേണ്ടി വരുന്നത്

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

@Akhil Dev Life illathepole addicted aanu, enitt fun entertainment. Innu oru divasam ee nasham karanm ente time poi, daily idu kand avar kalyunnu 🤔🤮

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

Complaint against regressive content on IBF online,, you have really good points 👍

7 दिवसांपूर्वी
Akhil Dev
Akhil Dev

@Korean Girl കുറേ പേർ ഉണ്ട് ഇത് പോലെ.. സീരിയൽ promote ചെയ്യൽ ആണ് ജീവിതലക്ഷ്യം.. കൃത്യസമയത്ത് പ്രോമോ upload ചെയ്തില്ലെങ്കിൽ വേറെ വീഡിയോയിൽ പോയി എന്താ ചെയ്യാത്തത് എന്ന് ചോദിക്കുക, ഒരു വീഡിയോയിൽ തന്നെ പത്ത് നൂറ് കമന്റ് ചെയ്യുക.. ഇവരൊക്കെ സീരിയലിന്റെ അണിയറ പ്രവർത്തകർ ആണോ എന്നാണ് സംശയം 🤔

7 दिवसांपूर्वी
Irene Adler
Irene Adler

@സാന്ത്വനം കട്ട ഫാൻ നിങ്ങൾ എന്ത് കാണുന്നു കേൾക്കുന്നു ആസ്വദിക്കുന്നു എന്നതിന്റെ ആകെ തുകയാണ് നിങ്ങളുടെ പേഴ്സണാലിറ്റി. വിനോദത്തിനായി കണ്ടാലും തെറ്റ് കണ്ടാൽ പ്രതികരിക്കാനുള്ള ധൈര്യം വേണം.

7 दिवसांपूर्वी
success
success

@സാന്ത്വനം കട്ട ഫാൻ നിങ്ങൾ കട്ട ഫാൻ ആയത് കൊണ്ട് ഒന്നും തലയിൽ കേറില്ല. കേറ്റുകയും വേണ്ട. മനസിലാക്കാൻ കഴിവുള്ളവർ മനസിലാക്കുന്നുണ്ട്. അത് മതി. പിന്നെ ഇപ്പൊത്തന്നെ ഓരോ വീട്ടിൽ തുടങ്ങി ശിവേട്ടനെ പോലെയുള്ള ഭർത്താവ് വേണം. അഞ്ജുവിനെപ്പോലെയുള്ള മരുമകൾ വേണം എന്നൊക്കെ. കല്യാണം കഴിക്കേണ്ടത് ഒരു കുടുംബത്തെയല്ല ഒരു വ്യക്തിയെയാണ്. ഇപ്പൊ അത്രേം മനസിലാക്കുക.

7 दिवसांपूर्वी
alga rabindranathan
alga rabindranathan

ദേവേടത്തിയുടെ 'നമ്മളെ ഇഷ്ടമുള്ളവർ' ഫാൻസ് ഉം, അല്ലാത്തവർ ' criticizers' ഉം ആണ് അല്ലെ???

7 दिवसांपूर्वी
Hari S
Hari S

അല്ലേലും ഇങ്ങനത്തെ ഊള സീരിയലുകാരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. നിങ്ങൾ ഇനി ചുരിദാർ അല്ല ജീൻസ് ഇടീപ്പിച്ചാലും ഈ കുലസ്ത്രീ വൽക്കരണവും വല്യേട്ടൻ കളിയുമൊന്നും മാറ്റാതെ അത് കൊണ്ടൊന്നും ഒരു കാര്യവുമില്ല.

7 दिवसांपूर्वी
Arathy NarayaN
Arathy NarayaN

പറയുന്നവര് പറഞ്ഞോട്ടെ എന്ന്... കഷ്ടം... 😏

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

@Reuben Tharakan Exactly! Avar strong ayit regressive ideas IL vishwasikunu, so nmle gaslight cheyuvaanu ippo. We are wrong we are negative ennu! Appu inod cheyunne tanne

7 दिवसांपूर्वी
Hari S
Hari S

@Reuben Tharakan yes

7 दिवसांपूर्वी
Reuben Tharakan
Reuben Tharakan

ടീം അങ്ങനെ മാറ്റങ്ങൾ വരുത്താൻ തയ്യാറാവില്ല എന്നുള്ളതിനുള്ള ഉദാഹരണമാണ് ഇന്നത്തെ ഡയലോഗ്🤦‍♂️

7 दिवसांपूर्वी
Royce das
Royce das

പെട്രോളിന് എതിരായി പ്രതികരിച്ച അപ്പുവിന്ന് ഇരിക്കട്ടെ ഇന്നതെ ലൈക്‌. 😂😂😅

7 दिवसांपूर्वी
BHAKTHAN OF AR7 YT
BHAKTHAN OF AR7 YT

Shivanjali fans like adi

7 दिवसांपूर्वी
Sajimon S M
Sajimon S M

പാവം പൊരുതി നിൽക്കുന്നുണ്ട് ഈ dialogue ശ്രദ്ധിച്ച ശിവ അഞ്ജലി 😂ഫാൻസ്‌ ഉണ്ടോ 😂😂😂💘💘💘💘💘💘🌹💕

7 दिवसांपूर्वी
Soumya Dijo
Soumya Dijo

👌👌👌👌👌👌👌👌👌👌👌👌👌👌👌👌💖💖💖💖💖💖💖💖💖💖💖💖

7 दिवसांपूर्वी
Stefiya Joy
Stefiya Joy

Shivanjali scene varumbum 'rakhita rakhita tha' Enna music venamennullavar undoo...ah music venamennullavar ingu poree

7 दिवसांपूर्वी
Vini
Vini

Comments okke ningal vayikkunnundennu manassilaayi. Ee promoyile chila dialogues nalla assal nyaayeekaranam aanu😂😂. Ishtapedunnavar koode kaanum polum. Ah ellaarem thiruthaan pattilla. Njanippol promo mathre kaanarulloo. Regressive ideas ingane nyaayeekarikkalle teame... Shivanjali chemistry kondaanu ee serial odunnathu ee conceptum vechu. Ishtamayirunnu, ippol maduppaayi.

7 दिवसांपूर्वी
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്
21st നൂറ്റാണ്ടിലേക്ക് ഉള്ള ബസ്സ്

Ningal ellarum Complaint against regressive content on IBF online, change verum

7 दिवसांपूर्वी
Sunitha Ajith
Sunitha Ajith

Sw Fans, An ID called santhwanam katta fan is continuously insulting other serials...by comparing this serial with others using utter bad words and making fan fights...how irritating he is...😠

7 दिवसांपूर्वी
༒ഇടിവെട്ട് സുമിത്രൻ 2༒
༒ഇടിവെട്ട് സുമിത്രൻ 2༒

@Jyothi Lachu yes. 😂😂

7 दिवसांपूर्वी
Jyothi Lachu
Jyothi Lachu

സാന്ത്വനം എന്നൊരു label മുമ്പിൽ വെച്ചത് കൊണ്ട് ഫാൻ ആണെന്ന് എനിക്ക് തോന്നുന്നില്ല.bcz ചിലപ്പോൾ santhwanathe കുറിച്ച് നല്ല കമൻ്റ് ഇടും.ചിലപ്പോൾ ഉള്ള കമൻ്റ് santhwanathinu hatersine വാങ്ങി തരുന്ന രീതിയിൽ ഉള്ള കമൻ്റ് ആണ്.ചിലപ്പോൾ മറ്റു cbyil പോയി അവരെ കളിയാക്കും പിന്നെ കുറെ കഴിഞ്ഞ് അവിടെ പോയി മാപ്പ് പറയുന്നത് കാണാം.കട്ട ശരിക്കും ഫാൻ ആണോ hater aanonnu oru പിടുത്തവും ഇല്ല.😂 ഇനി അഥവാ ഫാൻ ആണെങ്കിൽ കട്ടയുടെ പ്രവർത്തികളോട് എനിക്ക് യോജിപ്പില്ല keto

7 दिवसांपूर्वी
Blue_Lotus
Blue_Lotus

@Ammu S 🙋‍♀️🙋‍♀️🙋‍♀️

7 दिवसांपूर्वी
ᎠᎬᏉᎥᏦᎪ Ꭰ
ᎠᎬᏉᎥᏦᎪ Ꭰ

@༒ഇടിവെട്ട് സുമിത്രൻ 2༒ 🤣🤣

7 दिवसांपूर्वी
༒ഇടിവെട്ട് സുമിത്രൻ 2༒
༒ഇടിവെട്ട് സുമിത്രൻ 2༒

@ᎠᎬᏉᎥᏦᎪ Ꭰ https://www.instagram.com/reel/CNWbDJCJ_25/?igshid=5rhkxtbfknb6 😎😎🤣

7 दिवसांपूर्वी

पुढील

This is impossible! (Behind the scenes) 🤐 #shorts

0:34

This is impossible! (Behind the scenes) 🤐 #shorts

Dan Rhodes

वेळा पाहिला 28 लाख

BALL OF DARES CHALLENGE WITH MY BROTHER & SISTER | Rimorav Vlogs

12:50

BALL OF DARES CHALLENGE WITH MY BROTHER & SISTER | Rimorav Vlogs

Rimorav Vlogs

वेळा पाहिला 4.5 लाख

Careless Alaparaigal | Nakkalites

14:26

Careless Alaparaigal | Nakkalites

Nakkalites

वेळा पाहिला 551 ह

Naam Iruvar Namakku Iruvar | 15th to 16th April 2021 - Promo

00:35

Naam Iruvar Namakku Iruvar | 15th to 16th April 2021 - Promo

Vijay Television

वेळा पाहिला 3 लाख

This is impossible! (Behind the scenes) 🤐 #shorts

0:34

This is impossible! (Behind the scenes) 🤐 #shorts

Dan Rhodes

वेळा पाहिला 28 लाख

BALL OF DARES CHALLENGE WITH MY BROTHER & SISTER | Rimorav Vlogs

12:50

BALL OF DARES CHALLENGE WITH MY BROTHER & SISTER | Rimorav Vlogs

Rimorav Vlogs

वेळा पाहिला 4.5 लाख

Careless Alaparaigal | Nakkalites

14:26

Careless Alaparaigal | Nakkalites

Nakkalites

वेळा पाहिला 551 ह

Fast Vs Slow Vs Pause Food Eating Challenge | Funny Food Challenge | Hungry Birds

15:13

Fast Vs Slow Vs Pause Food Eating Challenge | Funny Food Challenge | Hungry Birds

Hungry Birds

वेळा पाहिला 2.8 लाख

Introducing Pushpa Raj | Allu Arjun | Pushpa | Rashmika | Fahadh Faasil | DSP | Sukumar

1:21

Introducing Pushpa Raj | Allu Arjun | Pushpa | Rashmika | Fahadh Faasil | DSP | Sukumar

Mythri Movie Makers

वेळा पाहिला 43 लाख

Akhanda | #BB3 Title Roar | Nandamuri Balakrishna | Boyapati Srinu | Thaman S | Dwaraka Creations

1:01

School Wala Pyar || Elvish Yadav

20:00

School Wala Pyar || Elvish Yadav

Elvish yadav

वेळा पाहिला 5 लाख

INDIAN RELATIVES || Sibbu Giri || Aashish Bhardwaj

23:15

INDIAN RELATIVES || Sibbu Giri || Aashish Bhardwaj

Sibbu Giri

वेळा पाहिला 5 लाख

"जन्मदिन" अमीर और गरीब का || Ajay Chauhan

10:08

"जन्मदिन" अमीर और गरीब का || Ajay Chauhan

Ajay Chauhan

वेळा पाहिला 3.4 लाख

Careless Alaparaigal | Nakkalites

14:26

Careless Alaparaigal | Nakkalites

Nakkalites

वेळा पाहिला 514 ह